Saturday, April 12, 2025

പീസ് മൊബൈൽ കൌൺസലിംഗ്

Friday, March 04, 2011 Posted by ഈയോസ്

പരീക്ഷാക്കാലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദത്തിന്റെ കാലമാണ് .അമിത ടെൻഷൻ മാനസികവും ശാരീരികവുമായ പ്രയാസങ്ങളിലേക്കും പരാജയത്തിലേക്കും നയിച്ചേക്കാം.അസ്വസ്ഥതകൾ പങ്കുവെക്കാൻ പരിശീലനം ലഭിച്ച കൌൺസിലർമാരുടെ സഹായം ആശ്വാസകരമാകും. ഐ എസ് എം ന്റെ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ വിഭാഗമായ പീസ് കേരള ചാപ്റ്റർ ഇതിനുള്ള സൌകര്യം ഒരുക്കുന്നു.9947022598,9037687716 നമ്പറുകളിൽ വിളിക്കാം

0 comments:

Post a Comment