Tuesday, December 14, 2010 Posted by ഈയോസ്

2010-2011 വര്‍ഷത്തില്‍ ഡിഗ്രിയും അതിനുമുകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം തേടുന്ന മുസ് ലിം
വിദ്യാര്‍തഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റും നല്‍കുന്നു.
ഈ അവസരം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.ഓണ്‍ലൈനായി അപേക്ഷിക്കാം
അവസാനതിയ്യതി ഈ മാസം 18.

വിശദ വിവരം താഴെ നോക്കുക

http://dcescholarship.kerala.gov.in/dce/main/index.php