റിസര്‍ച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

Friday, November 18, 2011 Posted by ഈയോസ്

തിരുവനന്തപുരം: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലേക്ക് ഗവേഷണം, സര്‍വേ, പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നീ വിഷയങ്ങളിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റാ സഹിതം ഡയറക്ടര്‍, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇന്ദിരാഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഈമാസം 30-നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണം. rgidskerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷകള്‍ അയക്കാം.

വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പ്

Tuesday, August 16, 2011 Posted by ഈയോസ്


മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം സ്റ്റുഡന്‍സിന് വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്സിന് ചേര്‍ന്നവര്‍ക്കാണ് അര്‍ഹത. എം.ബി.ബി.എസ് 35, ബി.ടെക് 35, ബി.ഡി.എസ് 11, ബി.വി.എസ്.സി രണ്ട്,ബി.എച്ച്്.എം.എസ് അഞ്ച്, ബി.എ.എം.എസ് അഞ്ച്, ബി.എസ്.സി നഴ്സിങ് ഏഴ് എന്നിങ്ങനെ 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക. മുന്‍ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടരലക്ഷത്തില്‍ രൂപയില്‍ കവിയരുത്. അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ഇന്റര്‍ നാഷനല്‍ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി 682017 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ ഫോം തപാലില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2011 സെപ്റ്റംബര്‍ 30ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. PHONE : 0484 - 2342485

MAULANA AZAD NATIONAL SCHOLARSHIP FOR MERITORIOUS GIRL STUDENTS SCHEME BELONGING TO MINORITIES

Tuesday, August 09, 2011 Posted by ഈയോസ്

MAULANA AZAD NATIONAL SCHOLARSHIP
FOR MERITORIOUS GIRL STUDENTS SCHEME
BELONGING TO MINORITIES
അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്കുക

NATIONAL TALENT SEARCH EXAM

Wednesday, July 27, 2011 Posted by ഈയോസ്

National Talent Search Examination Last Date for Submission of Application Form
31st August, 2011
EXAM DATE----20th November, 2011
CLICK HERE FOR DETAILS
CLICK HERE FOR APPLICATION FORMS

INCULCATE SCHOLER SHIP MODEL PAPER

Wednesday, July 06, 2011 Posted by ഈയോസ്

മോഡല്‍ ചോദ്യപേപ്പറിന് ഇവിടെ ക്ലിക്കുക

INCULCATE SCHOLER SHIP FOR V111 STD STUDENTS

Monday, June 27, 2011 Posted by ഈയോസ്

ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്കോള്‍ര്‍ഷിപ്പ് ലഭിക്കുക.അവസാന തിയതി ജൂലൈ 16.


FOR DETAILS CLICK HERE

കേരള വഖഫ്ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Saturday, June 18, 2011 Posted by ഈയോസ്

കേരള വഖഫ്ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.മെഡിക്കല്‍,എന്‍ജിനീയറിങ്,പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം.
2011-12 allotment പ്രകാരം ഒന്നാം വര്‍ഷ കോഴ്സിന് ചേര്‍ന്നവരാണ് അപേക്ഷിക്കേണ്ടത്.
MBBS-35,B TECH-35,BDS-11,BVSC-2,BHMS-5,BAMS-5,NURSING-7
80%Marks on previous exam,annual income below 250000/
last date-2011 sept-30
detail on varthamanam daily dated 2011 June 17

Tuesday, June 14, 2011 Posted by ഈയോസ്

peace flash news:പ്രീപ്രൈമറി അധ്യാപക കോഴ്സ് last date June-16
peace flash news:2011 ലെ സെറ്റ് പരീക്ഷ സെപ്റ്റംബറില്‍ നടക്കും. ജൂലൈ മാസത്തില്‍ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും.

"coaching centre for muslim youth",വിവിധ തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു

Sunday, June 12, 2011 Posted by ഈയോസ്


കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന "coaching centre for muslim youth",വിവിധ തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു.ജൂണ്‍ 15 ന് ആരംഭിക്കുന്ന റഗുലര്‍ കോഴ്സിനു പുറമെ ശനി,ഞായര്‍ അവധിക്കാല ക്ലാസും ഉണ്ട്.LAB ASSISTANT,RESERVE CONDUCTOR,LDC(MALAPPURAM,KANNUR),എന്നീപരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.BANKING,UPSAപരിശീലന കോഴ്സുകളും ഉടന്‍ ആരംഭിക്കും.CONTACT NO: 04952724610(OFFICE),9447468965(PRINCIPAL).
കോഴ്സുകള്‍ജൂണ്‍ 15 ന് ആരംഭിക്കുന്നു

LDC MODEL EXAM സമാപിച്ചു

Saturday, June 11, 2011 Posted by ഈയോസ്


ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. രണ്ടായിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

MODEL PAPER DOWNLOAD ചെയ്യാന്‍ ഇവിടെ ക്ലിക്കുക

ANSWER KEY ERROR-ANSWER OF SECOND question is "B" NOT "D"

പീസ് LDC model exam ഇന്ന് 5-6-11

Saturday, June 04, 2011 Posted by ഈയോസ്

പീസ് LDC model exam ഇന്ന് 5-6-11 ന് രാവിലെ 9.30 മുതല്‍ തുടങ്ങും
9.30 registration
10 AMto 11.15 AM exam
11.15AM-11.25AM introducing our peace and ism
11.25AM-12 noon evaluation
12 noon enter marks in our register
END

2011-2012 PRE-METRIC SCHOLARSHIP അപേക്ഷ ക്ഷണിച്ചു

Wednesday, June 01, 2011 Posted by ഈയോസ്

1-മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 2011-2012 PRE-METRIC SCHOLARSHIP അപേക്ഷ ക്ഷണിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക

LAST DATE JUNE-30

മദ്രസാ അധ്യാപകരെ ആവശ്യമുണ്ട്

Wednesday, June 01, 2011 Posted by ഈയോസ്

 IDB SCHOLARSHIP PROGRAM

Monday, May 30, 2011 Posted by ഈയോസ്

The Islamic Development Bank, Jeddah (IDB), in pursuance of its policy of helping students belonging to Muslim Community around the world, is pleased to announce  Scholarships for students from the Muslim Community of India for study in a recognized University/College in their own country. The Scholarship is for the meritorious but financially weak and needy students who intend to seek admission in the academic year 2011-12 in the First Year of the professional degree course in the field of Medicine i.e. MBBS, BDS, Pharmacy, Veterinary, Physiotherapy, Nursing including Bachelors Degree in Unani, Ayurvedic & Microbiology or Engineering (all Branches including Computer and Communications), Agriculture, Bio-Technology, Fisheries, Forestry, Food Technology, Business Administration and Law. 

Applications for the scholarship should meet the following requirements: 

Ø  Have secured minimum 60% marks in English, Physics, Chemistry and Biology/Mathematics in SSC (10+2) examination except for Maharashtra, Andhra Pradesh, Karnataka, Kerala and Tamilnadu who should have 70% in the aggregate in above four subjects.

 Ø  Applicants for bachelor courses in BBA + MBA (integrated course) 4 years and LAW have scored minimum 60% marks in English and optional/elective subjects in SSC (10+2).

 Ø  Age not over 24 years and not in receipt of any other scholarship.

 Ø  Students or his/her parents are financially weak and unable to pay for his/her education. Students opting for payment seats need not apply.

 Students benefiting from this scholarship must undertake to serve his/her community and country on completion of their studies for a period not less than the duration of the scholarship

 Now the students can download the Application form directly from our websites mention below:
www.sit-india.org 
www.metdelhi.org 

Last date for submission of Application form is:  5 August 2011

 
Please write for Application Forms available Free of Charge giving course details and the date of admission along with a self-addressed envelope of 25x11 cm size with postage stamps of Rs. 15/= affixed on it, to:
  THE STUDENTS ISLAMIC TRUST
E-3, Abul Fazl Enclave,
Jamia Nagar, New Delhi – 110 025
Telephone: 011-26941028, 26957004
E-mail: sitdelhi@gmail.com, sitdelhi@yahoo.com

പീസ്, മൊബൈല്‍ കരിയര്‍ കൗണ്‍സലിംഗ്

Monday, May 23, 2011 Posted by ഈയോസ്

പീസ്, മൊബൈല്‍ കരിയര്‍ കൗണ്‍സലിംഗ് സംവിധാനം ആരംഭിച്ചു.plus-2,sslc ക്കുശേഷം എന്ത് ?,തൊഴില്‍ മേഖലകള്‍ ? 9447255717,9447631876 ബന്ധപ്പെടുക.

peace LDCmodel exam 2011

Wednesday, May 18, 2011 Posted by ഈയോസ്

പീസ് കേരള ചാപ്റ്റര്‍ LDC മോഡല്‍ പരീക്ഷ

Sunday, May 15, 2011 Posted by ഈയോസ്

പീസ് കേരള ചാപ്റ്റര്‍
LDC മോഡല്‍ പരീക്ഷ

2011 ജൂണ്‍ 5, ഞാ‍യര്‍
9.30 AM-11.30AM

കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,പാലക്കാട്,

ഇടുക്കി,ആലപ്പുഴ,കോട്ടയം,കൊല്ലം,തിരുവനന്തപുരം

for further information contact:

palakkad-Dr:fukkar ali-9946219318,
malappuram(e)-mujeeb rahman-9745509936,
malappuram(w)-abdul jabbar-9645128230,
kozhikode(s)-faisal nanmanda-9847800693,
kannur-ramees-9447

(LAST DATE FOR REGISTRATION MAY-25)

LDC-മോഡല്‍ പരീക്ഷ

Wednesday, May 11, 2011 Posted by ഈയോസ്


പീസ് കേരള ചാപ്റ്ററും വര്‍ത്തമാനം ദിനപത്രവും സംയുക്തമായി നടത്തുന്ന LDC MODEL EXAM,JUNE-5 ന്, കോഴിക്കോട്,മലപ്പുറം,കണ്ണൂര്‍,പാലക്കാട്,കോട്ടയം,ആലപ്പുഴ,ഇടുക്കി,തിരുവനന്തപുരം,കാസര്‍കോട്,കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങളില്‍ നടക്കും.
ISM ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക, ഉടന്‍ രജിസ്ററര്‍ ചെയ്യുക
LAST DATE FOR REGISTRATION MAY-25
EXAM DATE JUNE-5 SUNDAY 9.30AM-11.30AM
FOR MORE DETAILS CONTACT-9142138170

IDB SCHOLARSHIP PROGRAM

Wednesday, April 27, 2011 Posted by ഈയോസ്

The Islamic Development Bank, Jeddah (IDB), in pursuance of its policy of helping students belonging to Muslim Community around the world, is pleased to announce Scholarships for students from the Muslim Community of India for study in a recognized University/College in their own country. The Scholarship is for the meritorious but financially weak and needy students who intend to seek admission in the academic year 2011-12 in the First Year of the professional degree course in the field of Medicine i.e. MBBS, BDS, Pharmacy, Veterinary, Physiotherapy, Nursing including Bachelors Degree in Unani, Ayurvedic & Microbiology or Engineering (all Branches including Computer and Communications), Agriculture, Bio-Technology, Fisheries, Forestry, Food Technology, Business Administration and Law.

Applications for the scholarship should meet the following requirements:

Ø Have secured minimum 60% marks in English, Physics, Chemistry and Biology/Mathematics in SSC (10+2) examination except for Maharashtra, Andhra Pradesh, Karnataka, Kerala and Tamilnadu who should have 70% in the aggregate in above four subjects.

Ø Applicants for bachelor courses in BBA + MBA (integrated course) 4 years and LAW have scored minimum 60% marks in English and optional/elective subjects in SSC (10+2).

Ø Age not over 24 years and not in receipt of any other scholarship.


Ø Students or his/her parents are financially weak and unable to pay for his/her education. Students opting for payment seats need not apply.


Students benefiting from this scholarship must undertake to serve his/her community and country on completion of their studies for a period not less than the duration of the scholarship


Now the students can download the Application form directly from our websites mention below:

www.sit-india.org

www.metdelhi.org

Last date for submission of Application form is: 5 August 2011




Please write for Application Forms available Free of Charge giving course details and the date of admission along with a self-addressed envelope of 25x11 cm size with postage stamps of Rs. 15/= affixed on it, to:


THE STUDENTS ISLAMIC TRUST

E-3, Abul Fazl Enclave,

Jamia Nagar, New Delhi – 110 025

Telephone: 011-26941028, 26957004
E-mail: sitdelhi@gmail.com, sitdelhi@yahoo.com


പി എസ് സി- വിളിക്കുന്നു

Friday, April 22, 2011 Posted by വൈരങ്കോടന്‍


പി എസ് സി- വിളിക്കുന്നു 

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ 20 ഡ്രാഫ്റ്റ്സ്മാന്‍ •ഡ്ര് മൂന്ന്,


സാമൂഹികക്ഷേമ വകുപ്പില്‍ 18 ചൈല്‍ഡ് ഡവലപ്മെന്റ് പ്രാജക്ട് ഒാഫിസര്‍,


സഹകരണ അപെ-ക്സ് സൊസൈറ്റികളില്‍ സ്റ്റെനോ ടൈപ്പിസ്റ്റ് •ഡ്ര് രണ്ട്,
ലിഫ്റ്റ് ഒാപ്പറേറ്റര്‍,
വിഎച്ച്എസ്ഇയില്‍ വൊക്കേഷനല്‍/നോണ്‍ വൊക്കേഷനല്‍ അധ്യാപകര്‍
തുടങ്ങി 20 തസ്തികകളില്‍ പിഎസ്സി അപേക്ഷ ക്ഷണിച്ചു.


10 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റ്.
വിവിധ വകുപ്പുകളില്‍ അഡ്മിനിസ്ട്രറ്റീവ് ഒാഫിസര്‍ •ഡ്ര് രണ്ട് ഉള്‍പ്പെടെ നാല് തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്.
എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, ഡെയറി എക്സ്ടെന്‍ഷന്‍ ഒാഫിസര്‍ എന്നിവയുള്‍പ്പെടെ ആറു തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.
അസാധാരണ •സറ്റ് തീയതി 16ê04ê2011.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18 രാത്രി 12 വരെ.


എല്ലാ തസ്തികകളിലേക്കും ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷിക്കുക.


ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) D കാറ്റ•റി നമ്പര്‍: 37/2011
കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ വകുപ്പ്: കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍• വികസന കോര്‍പറേഷന്‍ ലിമിറ്റഡ് പുനര്‍വിജ്ഞാപനം D കാറ്റ•റി നമ്പര്‍: 38/2011
അഡ്മിനിസ്ട്രറ്റീവ് ഓഫിസര്‍ •ഡ്ര്ê2 (തസ്തികമാറ്റം വഴി) വകുപ്പ്: വിവിധ വകുപ്പുകള്‍ D കാറ്റ•റി നമ്പര്‍: 39/2011
നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ബയോളജി (സീനിയര്‍) നോണ്‍വൊക്കേഷനല്‍ ടീച്ചര്‍ ബയോളജി (ജൂനിയര്‍) വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം. D കാറ്റ•റി നമ്പര്‍: 40/2011
ചൈല്‍ഡ് ഡവലപ്മെന്റ് പ്രാജക്ട് ഓഫിസര്‍ (സ്ത്രീകളില്‍ നിന്നും മാത്രം) വകുപ്പ്: സാമൂഹ്യക്ഷേമം D കാറ്റ•റി നമ്പര്‍: 41/2011
സ്റ്റെനോ ടൈപ്പിസ്റ്റ് •ഡ്ര്êണ്ടണ്ട ജനറല്‍ കാറ്റ•റി വകുപ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍ D കാറ്റ•റി നമ്പര്‍: 42/2011
സ്റ്റെനോ ടൈപ്പിസ്റ്റ് •ഡ്ര്êണ്ടണ്ട സൊസൈറ്റി കാറ്റ•റി വകുപ്പ്: ?കേരളസ്റ്റേറ്റ് കോê ഓപ്പറേറ്റിവ് ബാങ്ക് D കാറ്റ-•റി നമ്പര്‍: 43/2011
ഡ്രാഫ്റ്റ്സ്മാന്‍ •ഡ്ര്êണ്ടണ്ട (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം- D കാറ്റ•റി നമ്പര്‍: 44/ 2011
വൊ-ക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ കേ-റ്ററിങ് & റസ്റ്ററന്റ് മാനേജ്മെന്റ് നേരിട്ടുള്ള നിയമനം വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ D കാറ്റ•റി നമ്പര്‍: 45/2011
വൊ-ക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ കേ-റ്ററിങ് & റസ്റ്ററന്റ് മാനേജ്മെന്റ് തസ്തികമാറ്റം വഴി വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ D കാറ്റ•റി നമ്പര്‍: 46/2011
ജിയോളജിക്കല്‍ അസിസ്റ്റന്റ് വകുപ്പ്: ഭൂജലം D കാറ്റ•റി നമ്പര്‍: 47/2011
ലിഫ്റ്റ് ഓപ്പറേറ്റര്‍ ജനറല്‍ കാറ്റ•റി വകുപ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ അപ്പ-ക്സ് സൊസൈറ്റികള്‍ D കാറ്റ•റി നമ്പര്‍:48/2011
ലിഫ്റ്റ് ഓപ്പറേറ്റര്‍ സൊസൈറ്റി കാറ്റ•റി വകുപ്പ്: കേരളസ്റ്റേറ്റ് കോêഓപ്പറേറ്റിവ് ബാങ്ക് D കാറ്റ•റി നമ്പര്‍: 49/2011
ഡേ-റ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വകുപ്പ്: പട്ടികവര്‍• വികസനം D കാറ്റ•റി നമ്പര്‍: 50/2011
ഡ്രാഫ്റ്റ്സ്മാന്‍ •ഡ്ര് ണ്ടണ്ടണ്ട/ ഓവര്‍സിയര്‍ •ഡ്ര്ê ണ്ടണ്ടണ്ട/ട്രസര്‍ വകുപ്പ്: ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എന്‍സിഎ- ഒഴിവുകളിലേക്ക് സംവരണസമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം) D കാറ്റ•റി നമ്പര്‍: 51/2011
വൊക്കേഷനല്‍ ടീച്ചര്‍êകോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ D കാറ്റ•റി നമ്പര്‍: 52/2011
ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വകുപ്പ്: കേരള ക്ഷീര വികസനം D കാറ്റ•റി നമ്പര്‍: 53/2011
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) വകുപ്പ്: കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം D കാറ്റ•റി നമ്പര്‍: 54/2011
അസിസ്റ്റന്റ് മാനേജര്‍ സ്ഥാപനത്തിന്റെ പേര്: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് D കാറ്റ•റി നമ്പര്‍: 55/2011
ഒന്നാം എന്‍സിഎ വിജ്ഞാപനം •ാര്‍ഡ് സ്ഥാപനത്തിന്റെ പേര്: ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് D കാറ്റ•റി നമ്പര്‍: 56/2011
രണ്ടാം എന്‍സിഎ വിജ്ഞാപനം വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ê കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വിജ്ഞാപനം സംബന്ധിച്ച വിശദ വിവര-ങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും വെബ്സൈറ്റ്:-
www.keralapsc.org

ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു

Monday, April 18, 2011 Posted by ഈയോസ്

ഏഴാം ക്ലാസ് പാസായവര്‍ക്ക് കേരളത്തിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്നലെ പുറത്തിറങ്ങി. ഈ മാസം പതിനൊന്നാം തിയതി മുതല്‍ അതത് സ്കൂളുകളില്‍ നിന്നും അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും ലഭിച്ചുതുടങ്ങും. പൂരിപ്പിച്ച അപേക്ഷ തിരിച്ചെത്തിക്കേണ്ട അവസാന ദിവസം മെയ് മാസം പതിനേഴിനാണ്. അന്നേ ദിവസം രാവിലെ പത്തുമണിമുതല്‍ പതിനൊന്നേ മുപ്പതുവരെ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയിലൂടെയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപ്ലിക്കേഷന്‍ ഫീസ് 10 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം റിസര്‍വേഷന്‍ ഉണ്ട്.

INDIAN RAILWAYS WELCOMES YOU

Monday, April 11, 2011 Posted by ഈയോസ്


ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു.

സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011

വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
പ്രായം
2011 ആഗസ്റ്റ് 1 ന് 17-21. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും വികലാംഗര്‍ക്ക് പത്തു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷ എങ്ങിനെ അയക്കാം
www.upsconline.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഓണ്‍ലൈനായി അയക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 50 രൂപയാണ് ഫീസ്. അപേക്ഷ തപാല്‍വഴിയും അയക്കാവുന്നതാണ്. അപേക്ഷാഫോം എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റാഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ക്ക് 100 രൂപയാണ് ഫീസ്. വനിതകള്‍/എസ്.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2011 ഏപ്രില്‍ 25
ഈ വര്‍ഷത്തെ പരീക്ഷാ തീയതി
2011 ജൂലായ് 31. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
തപാല്‍ അപേക്ഷകര്‍ അപേക്ഷ അയക്കേണ്ട വിലാസം
Union Public Service Commission
Dholpur House
Shajahan Road,
New Delhi-110069

+2 കാർക്ക് റയിൽ വേയിൽ എൻ ജിനിയർ ആവാം

Thursday, April 07, 2011 Posted by ഈയോസ്

യോഗ്യത മാത്സ്,ഫിസിക്സ്,കെമിസ്ട്രി ഫസ്റ്റ് ക്ലാസ്/സെകന്റ് ക്ലാസ് വിജയം പരീക്ഷ ജുലൈ 31നു.www.upsconline.nic.in

RAILWAY PROTECTION FORCE LAST DATE APRIL-16

Thursday, April 07, 2011 Posted by ഈയോസ്

VISIT-www.indianrailways.gov.in
12000 ഒഴിവുകൾ

IFS EXAM ,LAST DATE -APRIL-18

Thursday, April 07, 2011 Posted by ഈയോസ്

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 18 യോഗ്യത അനിമൽ ഹസ്ബെന്റ്രി ആന്റ് വെറ്റിനെറി സയൻസ് ,ബോട്ടണി,കെമിസട്രി,ജിയോളജി,മാത്സ്,സ്റ്റാറ്റിക്സ്,സുവോളജി,ഫിസിക്സ്,അഗ്രികൾച്ചർ,ഫോറസ്റ്റ്രി,എനജിനീയരിങ് ബിരുദം.www.upsconline.nic.in

new job opertunities for you...through "different "courses...

Monday, March 28, 2011 Posted by ഈയോസ്

hotel management courses +2 pass,knowing languages and fluency ,3 year duration courses,
1)-national council for hotel management and catering technology,Delhi
2)-army institute of hotel management and catering technology,Bangalore.
3)-institute of hotel management Delhi,thiruvananthapuram
4)-oriental institute of hotel management wayanad

Sunday, March 13, 2011 Posted by Parappanangadi

 Bridge course for students
10 days Bridge course for SSLC and +2 Leaving students at Calicut university.Fee Rs 1000/ .Those  who are interested , contact university lifelong education department.Limited seats are available.

kucat-2011അപേക്ഷ ക്ഷണിച്ചു

Wednesday, March 09, 2011 Posted by ഈയോസ്

തിരുവനന്തപുരം ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മന്റ് MBA എന്റ്രൻസ് ടെസ്റ്റ്ലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ 17 നാണു ടെസ്റ്റ് .apply before march-31,2011
for details visit www.imk.ac.in

തിരിച്ചറിയുക

Sunday, March 06, 2011 Posted by വൈരങ്കോടന്‍

കോഴിക്കോട് :

രണ്ടു ദിവസങ്ങളിലായി  നടന്ന TA (Transaction analYsis ) Worskhop അവസാനിച്ചു .സ്വയം തിര്ച്ചരിയുന്നതോടൊപ്പം മറ്റുള്ളവരെയും തിരിച്ചറിയുക എന്ന സന്ദേശം നല്‍കിയാണ്‌ വര്‍ക്ക്‌ ഷോപ്പ് അവസാനിച്ചത്‌

പീസ് മൊബൈൽ കൌൺസലിംഗ്

Friday, March 04, 2011 Posted by ഈയോസ്

പരീക്ഷാക്കാലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദത്തിന്റെ കാലമാണ് .അമിത ടെൻഷൻ മാനസികവും ശാരീരികവുമായ പ്രയാസങ്ങളിലേക്കും പരാജയത്തിലേക്കും നയിച്ചേക്കാം.അസ്വസ്ഥതകൾ പങ്കുവെക്കാൻ പരിശീലനം ലഭിച്ച കൌൺസിലർമാരുടെ സഹായം ആശ്വാസകരമാകും. ഐ എസ് എം ന്റെ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ വിഭാഗമായ പീസ് കേരള ചാപ്റ്റർ ഇതിനുള്ള സൌകര്യം ഒരുക്കുന്നു.9947022598,9037687716 നമ്പറുകളിൽ വിളിക്കാം

IAS 2011 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

Thursday, February 24, 2011 Posted by ഈയോസ്

കൂടുതല്‍ വിവരങ്ങള്‍ക്കായി ലിങ്കില്‍ ക്ലിക്കുക
http://www.box.net/shared/uzycob6ub9
ക്ലിക്കുക

DELHI JNU INVITES...

Thursday, February 17, 2011 Posted by ഈയോസ്

DELHI:JAVAHARLAL NEHRU UNIVERSITY INVITES APPLICATIONS:PHD,MPHIL,MPH,M TECH,MA,MSC,MCA,BA
LAST DATE:21.3.11
WEB SITE:WWW.jnu.ac.in

Transactional Analysis (TA)

Wednesday, February 16, 2011 Posted by ഈയോസ്

ഇന്‍സ്റ്റിട്യൂട് ഓഫ് ക്വൊളിറ്റി ആര്‍പി സംഗമം സമാപിചു

Tuesday, February 15, 2011 Posted by ഈയോസ്

അരീകോട്:കെ.എന്‍.എം നു കീഴിലുള്ള ഇന്‍സ്റ്റിട്യൂട് ഓഫ് ക്വൊളിറ്റി സംഘടിപ്പിച്ച ആര്‍പി മീറ്റ് മുന്‍ പി എസ്
സി മെംബര്‍ അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചൈയ്തു.ഡോ:ഹക്ക് അധ്യക്ഷത വഹിച്ചു.ഹാഫിസ് മുഹമ്മ്ദ്,അസീസ്,സഫരുല്ല ക്ലാസെടുത്തു.

cyber da'awa workshop

Thursday, February 03, 2011 Posted by ഈയോസ്

KERALA PSC INVITES ONLINE APPLICATIONS FOR LDC

Saturday, January 29, 2011 Posted by ഈയോസ്

LDC FOR VARIOUS DEPT ,KERALA PSC INVITES ON LONE APPLICATIONS
LAST DATE 16/2/11.PLS VISIT www.psc.kerala.gov.in
catogary no:477/2010
you should add online photo also