IDB SCHOLARSHIP PROGRAM
Wednesday, April 27, 2011 Posted by ഈയോസ്
Applications for the scholarship should meet the following requirements:
Ø Have secured minimum 60% marks in English, Physics, Chemistry and Biology/Mathematics in SSC (10+2) examination except for Maharashtra, Andhra Pradesh, Karnataka, Kerala and Tamilnadu who should have 70% in the aggregate in above four subjects.
Ø Applicants for bachelor courses in BBA + MBA (integrated course) 4 years and LAW have scored minimum 60% marks in English and optional/elective subjects in SSC (10+2).
Ø Age not over 24 years and not in receipt of any other scholarship.
Ø Students or his/her parents are financially weak and unable to pay for his/her education. Students opting for payment seats need not apply.
Students benefiting from this scholarship must undertake to serve his/her community and country on completion of their studies for a period not less than the duration of the scholarship
Now the students can download the Application form directly from our websites mention below:
www.sit-india.org
www.metdelhi.org
Please write for Application Forms available Free of Charge giving course details and the date of admission along with a self-addressed envelope of 25x11 cm size with postage stamps of Rs. 15/= affixed on it, to:
THE STUDENTS ISLAMIC TRUST
E-3, Abul Fazl Enclave,
Jamia Nagar, New Delhi – 110 025
Telephone: 011-26941028, 26957004
E-mail: sitdelhi@gmail.com, sitdelhi@yahoo.com
പി എസ് സി- വിളിക്കുന്നു
Friday, April 22, 2011 Posted by വൈരങ്കോടന്‍

പി എസ് സി- വിളിക്കുന്നു
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ 20 ഡ്രാഫ്റ്റ്സ്മാന്‍ •ഡ്ര് മൂന്ന്,
സാമൂഹികക്ഷേമ വകുപ്പില്‍ 18 ചൈല്‍ഡ് ഡവലപ്മെന്റ് പ്രാജക്ട് ഒാഫിസര്‍,
സഹകരണ അപെ-ക്സ് സൊസൈറ്റികളില്‍ സ്റ്റെനോ ടൈപ്പിസ്റ്റ് •ഡ്ര് രണ്ട്,
ലിഫ്റ്റ് ഒാപ്പറേറ്റര്‍,
വിഎച്ച്എസ്ഇയില്‍ വൊക്കേഷനല്‍/നോണ്‍ വൊക്കേഷനല്‍ അധ്യാപകര്‍
തുടങ്ങി 20 തസ്തികകളില്‍ പിഎസ്സി അപേക്ഷ ക്ഷണിച്ചു.
10 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റ്.
വിവിധ വകുപ്പുകളില്‍ അഡ്മിനിസ്ട്രറ്റീവ് ഒാഫിസര്‍ •ഡ്ര് രണ്ട് ഉള്‍പ്പെടെ നാല് തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്.
എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, ഡെയറി എക്സ്ടെന്‍ഷന്‍ ഒാഫിസര്‍ എന്നിവയുള്‍പ്പെടെ ആറു തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.
അസാധാരണ •സറ്റ് തീയതി 16ê04ê2011.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18 രാത്രി 12 വരെ.
എല്ലാ തസ്തികകളിലേക്കും ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷിക്കുക.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) D കാറ്റ•റി നമ്പര്‍: 37/2011
കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ വകുപ്പ്: കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍• വികസന കോര്‍പറേഷന്‍ ലിമിറ്റഡ് പുനര്‍വിജ്ഞാപനം D കാറ്റ•റി നമ്പര്‍: 38/2011
അഡ്മിനിസ്ട്രറ്റീവ് ഓഫിസര്‍ •ഡ്ര്ê2 (തസ്തികമാറ്റം വഴി) വകുപ്പ്: വിവിധ വകുപ്പുകള്‍ D കാറ്റ•റി നമ്പര്‍: 39/2011
നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ബയോളജി (സീനിയര്‍) നോണ്‍വൊക്കേഷനല്‍ ടീച്ചര്‍ ബയോളജി (ജൂനിയര്‍) വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം. D കാറ്റ•റി നമ്പര്‍: 40/2011
ചൈല്‍ഡ് ഡവലപ്മെന്റ് പ്രാജക്ട് ഓഫിസര്‍ (സ്ത്രീകളില്‍ നിന്നും മാത്രം) വകുപ്പ്: സാമൂഹ്യക്ഷേമം D കാറ്റ•റി നമ്പര്‍: 41/2011
സ്റ്റെനോ ടൈപ്പിസ്റ്റ് •ഡ്ര്êണ്ടണ്ട ജനറല്‍ കാറ്റ•റി വകുപ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍ D കാറ്റ•റി നമ്പര്‍: 42/2011
സ്റ്റെനോ ടൈപ്പിസ്റ്റ് •ഡ്ര്êണ്ടണ്ട സൊസൈറ്റി കാറ്റ•റി വകുപ്പ്: ?കേരളസ്റ്റേറ്റ് കോê ഓപ്പറേറ്റിവ് ബാങ്ക് D കാറ്റ-•റി നമ്പര്‍: 43/2011
ഡ്രാഫ്റ്റ്സ്മാന്‍ •ഡ്ര്êണ്ടണ്ട (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം- D കാറ്റ•റി നമ്പര്‍: 44/ 2011
വൊ-ക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ കേ-റ്ററിങ് & റസ്റ്ററന്റ് മാനേജ്മെന്റ് നേരിട്ടുള്ള നിയമനം വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ D കാറ്റ•റി നമ്പര്‍: 45/2011
വൊ-ക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ കേ-റ്ററിങ് & റസ്റ്ററന്റ് മാനേജ്മെന്റ് തസ്തികമാറ്റം വഴി വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ D കാറ്റ•റി നമ്പര്‍: 46/2011
ജിയോളജിക്കല്‍ അസിസ്റ്റന്റ് വകുപ്പ്: ഭൂജലം D കാറ്റ•റി നമ്പര്‍: 47/2011
ലിഫ്റ്റ് ഓപ്പറേറ്റര്‍ ജനറല്‍ കാറ്റ•റി വകുപ്പ്: കേരളത്തിലെ സഹകരണ മേഖലയിലെ അപ്പ-ക്സ് സൊസൈറ്റികള്‍ D കാറ്റ•റി നമ്പര്‍:48/2011
ലിഫ്റ്റ് ഓപ്പറേറ്റര്‍ സൊസൈറ്റി കാറ്റ•റി വകുപ്പ്: കേരളസ്റ്റേറ്റ് കോêഓപ്പറേറ്റിവ് ബാങ്ക് D കാറ്റ•റി നമ്പര്‍: 49/2011
ഡേ-റ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വകുപ്പ്: പട്ടികവര്‍• വികസനം D കാറ്റ•റി നമ്പര്‍: 50/2011
ഡ്രാഫ്റ്റ്സ്മാന്‍ •ഡ്ര് ണ്ടണ്ടണ്ട/ ഓവര്‍സിയര്‍ •ഡ്ര്ê ണ്ടണ്ടണ്ട/ട്രസര്‍ വകുപ്പ്: ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എന്‍സിഎ- ഒഴിവുകളിലേക്ക് സംവരണസമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം) D കാറ്റ•റി നമ്പര്‍: 51/2011
വൊക്കേഷനല്‍ ടീച്ചര്‍êകോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ D കാറ്റ•റി നമ്പര്‍: 52/2011
ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വകുപ്പ്: കേരള ക്ഷീര വികസനം D കാറ്റ•റി നമ്പര്‍: 53/2011
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) വകുപ്പ്: കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം D കാറ്റ•റി നമ്പര്‍: 54/2011
അസിസ്റ്റന്റ് മാനേജര്‍ സ്ഥാപനത്തിന്റെ പേര്: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് D കാറ്റ•റി നമ്പര്‍: 55/2011
ഒന്നാം എന്‍സിഎ വിജ്ഞാപനം •ാര്‍ഡ് സ്ഥാപനത്തിന്റെ പേര്: ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് D കാറ്റ•റി നമ്പര്‍: 56/2011
രണ്ടാം എന്‍സിഎ വിജ്ഞാപനം വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ê കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് വകുപ്പ്: കേരള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വിജ്ഞാപനം സംബന്ധിച്ച വിശദ വിവര-ങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും വെബ്സൈറ്റ്:-
www.keralapsc.org
ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു
Monday, April 18, 2011 Posted by ഈയോസ്
INDIAN RAILWAYS WELCOMES YOU
Monday, April 11, 2011 Posted by ഈയോസ്
ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു.
സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
പ്രായം
2011 ആഗസ്റ്റ് 1 ന് 17-21. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും വികലാംഗര്‍ക്ക് പത്തു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷ എങ്ങിനെ അയക്കാം
www.upsconline.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഓണ്‍ലൈനായി അയക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 50 രൂപയാണ് ഫീസ്. അപേക്ഷ തപാല്‍വഴിയും അയക്കാവുന്നതാണ്. അപേക്ഷാഫോം എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റാഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ക്ക് 100 രൂപയാണ് ഫീസ്. വനിതകള്‍/എസ്.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2011 ഏപ്രില്‍ 25
ഈ വര്‍ഷത്തെ പരീക്ഷാ തീയതി
2011 ജൂലായ് 31. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
തപാല്‍ അപേക്ഷകര്‍ അപേക്ഷ അയക്കേണ്ട വിലാസം
Union Public Service Commission
Dholpur House
Shajahan Road,
New Delhi-110069
+2 കാർക്ക് റയിൽ വേയിൽ എൻ ജിനിയർ ആവാം
Thursday, April 07, 2011 Posted by ഈയോസ്
RAILWAY PROTECTION FORCE LAST DATE APRIL-16
Thursday, April 07, 2011 Posted by ഈയോസ്
12000 ഒഴിവുകൾ
IFS EXAM ,LAST DATE -APRIL-18
Thursday, April 07, 2011 Posted by ഈയോസ്