INCULCATE SCHOLER SHIP FOR V111 STD STUDENTS

Monday, June 27, 2011 Posted by ഈയോസ്

ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്കോള്‍ര്‍ഷിപ്പ് ലഭിക്കുക.അവസാന തിയതി ജൂലൈ 16.


FOR DETAILS CLICK HERE

കേരള വഖഫ്ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Saturday, June 18, 2011 Posted by ഈയോസ്

കേരള വഖഫ്ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.മെഡിക്കല്‍,എന്‍ജിനീയറിങ്,പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം.
2011-12 allotment പ്രകാരം ഒന്നാം വര്‍ഷ കോഴ്സിന് ചേര്‍ന്നവരാണ് അപേക്ഷിക്കേണ്ടത്.
MBBS-35,B TECH-35,BDS-11,BVSC-2,BHMS-5,BAMS-5,NURSING-7
80%Marks on previous exam,annual income below 250000/
last date-2011 sept-30
detail on varthamanam daily dated 2011 June 17

Tuesday, June 14, 2011 Posted by ഈയോസ്

peace flash news:പ്രീപ്രൈമറി അധ്യാപക കോഴ്സ് last date June-16
peace flash news:2011 ലെ സെറ്റ് പരീക്ഷ സെപ്റ്റംബറില്‍ നടക്കും. ജൂലൈ മാസത്തില്‍ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും.

"coaching centre for muslim youth",വിവിധ തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു

Sunday, June 12, 2011 Posted by ഈയോസ്


കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന "coaching centre for muslim youth",വിവിധ തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു.ജൂണ്‍ 15 ന് ആരംഭിക്കുന്ന റഗുലര്‍ കോഴ്സിനു പുറമെ ശനി,ഞായര്‍ അവധിക്കാല ക്ലാസും ഉണ്ട്.LAB ASSISTANT,RESERVE CONDUCTOR,LDC(MALAPPURAM,KANNUR),എന്നീപരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.BANKING,UPSAപരിശീലന കോഴ്സുകളും ഉടന്‍ ആരംഭിക്കും.CONTACT NO: 04952724610(OFFICE),9447468965(PRINCIPAL).
കോഴ്സുകള്‍ജൂണ്‍ 15 ന് ആരംഭിക്കുന്നു

LDC MODEL EXAM സമാപിച്ചു

Saturday, June 11, 2011 Posted by ഈയോസ്


ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. രണ്ടായിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

MODEL PAPER DOWNLOAD ചെയ്യാന്‍ ഇവിടെ ക്ലിക്കുക

ANSWER KEY ERROR-ANSWER OF SECOND question is "B" NOT "D"